കശ്മീരില്‍ ഇന്നലെ രാത്രിയിലും സംഘര്‍ഷങ്ങള്‍; കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തു

കശ്മീരില്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ ഇന്ന് തുറന്നു. തിങ്കളാഴ്ച പ്രൈമറി സ്‌കൂളികള്‍ തുറന്നിരുന്നു. കൂടുതല്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ പകല്‍ സമയത്തുള്ള നിയന്ത്രണങ്ങള്‍ നീക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 

Video Top Stories