Asianet News MalayalamAsianet News Malayalam

അമിത്ഷായെ നീക്കി രാജ്‌നാഥ് സിംഗിനെ പാര്‍ലമെന്ററികാര്യ സമിതി അധ്യക്ഷനാക്കി; രാജി റിപ്പോര്‍ട്ട് തള്ളി

മന്ത്രിസഭാ സമിതികളില്‍ നിന്നൊഴിവാക്കിയതിലെ പ്രതിഷേധമായി രാജ്‌നാഥ് സിംഗ് രാജിക്കൊരുങ്ങിയെന്ന റിപ്പോര്‍ട്ട് മന്ത്രിയുടെ ഓഫീസ് തള്ളി. എട്ടില്‍ ആറ് സമിതികളിലും ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.