ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴ് വർഷമായി കുറച്ചു

ഐപിഎൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഏഴ് വർഷമാക്കി കുറച്ചതായി ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിൻ ഉത്തരവിറക്കി.  വിലക്ക് അടുത്ത വർഷം ഓഗസ്റ്റിൽ അവസാനിക്കും. 

Video Top Stories