'ഉത്തര്‍പ്രദേശടക്കമുള്ള സംസ്ഥാനങ്ങളില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നുണ്ട്'; സന്ദീപ് വാര്യര്‍

ലോക്ക്ഡൗണ്‍ സമയത്ത് വലിയ തോതില്‍ തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പക്ഷേ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പല പദ്ധതികളും ആവിഷ്‌കരിച്ചു. ഭക്ഷ്യധാന്യങ്ങള്‍ സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. മൂന്ന് മാസം ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.  

Video Top Stories