ആശയങ്ങള്‍ പറയാന്‍ തനതായ ഈണം വേണം, വരികളും വേണം, പാരഡി ആകരുത്: കാവാലം ശ്രീകുമാര്‍

ആലായാല്‍ തറ വേണോയെന്ന പാട്ട് പുതിയ തലത്തില്‍ ഗായകന്‍ സൂരജ് സന്തോഷ് പുറത്തിറക്കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പുതിയ പാട്ടിനെക്കുറിച്ച് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് കാവാലം ശ്രീകുമാര്‍. പാട്ടിന് അതിന്റെതായ ഈണവും ആശയവും വേണമെന്നും ഇല്ലെങ്കില്‍ പാരഡിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

Video Top Stories