'എന്തുകൊണ്ട് സമരം രാംലീല മൈതാനത്തോ ജന്തര്‍ മന്തറിലോ നടത്തിയില്ല?'; ഗൂഢാലോചനയെന്ന് ബിജെപി നേതാവ്

എന്തുകൊണ്ട് സമരം രാംലീല മൈതാനത്തോ ജന്തര്‍ മന്തറിലോ നടത്തിയില്ലെന്നും അതുകൊണ്ടാണ് ഗൂഢാലോചന നടന്നുവെന്ന് പറയുന്നതെന്നും ബിജെപി നേതാവ് അനൂപ് ആന്റണി. അതേസമയം, ഷഹീന്‍ ബാഗ് സമരം ഗൂഢാലോചനയുടെ ഫലമാണെന്ന് വിശ്വസിക്കുന്നില്ലെന്നും സമരത്തിനെതിരായി സുപ്രീംകോടതി നിലപാട് എടുത്തുവെന്ന ധ്വനി തന്നെ തെറ്റാണെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

Video Top Stories