ഹത്‌റാസിലേക്കുള്ള വഴിമധ്യേ രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് പൊലീസ്; രാഹുലും പൊലീസും തമ്മില്‍ വാക്കേറ്റം

പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായ ഹത്‌റാസിലേക്ക് കാല്‍നടയായി യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും. ഇരുവരെയും വഴിയില്‍ പൊലീസ് തടഞ്ഞു. എന്നാല്‍ മുന്നോട്ട് പോകുമെന്നും തടയാനാവില്ലെന്നും രാഹുല്‍ വ്യക്തമാക്കി. 

Share this Video

Related Video