ഹത്റാസ്‌ ബലാത്സംഗക്കേസ് കൊലപാതകക്കേസായി അവസാനിക്കുമോ?

ഹത്റാസിൽ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ബലാത്സംഗം തെളിയിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞതോടെ ഇനി കൊലപാതകക്കുറ്റം മാത്രമാകും പ്രതികൾക്കെതിരെ ചുമത്തുക. പൊലീസ് ഒത്തുകളിച്ചതായി കേസിന്റെ തുടക്കം മുതൽക്കേ ആരോപണങ്ങൾ ഉണ്ടായിരുന്നു. 

Video Top Stories