ഗള്‍ഫിലെ സ്വദേശിവത്കരണം നഴ്‌സുമാര്‍ക്ക് തിരിച്ചടി;മൂന്ന് വര്‍ഷത്തിനിടെഒരു ലക്ഷത്തിലധികം പേര്‍ മടങ്ങി

സ്വദേശിവത്കരണത്തിലൂടെ 60 ശതമാനം വിദേശ നഴ്‌സുമാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. 35 വര്‍ഷത്തിലേറെ ജോലി പരിചയമുള്ളവരെ പിരിച്ചുവിടുമ്പോഴും മുഴുവന്‍ ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറല്ല.
 

Video Top Stories