ചിലിയില്‍ പൊലീസുമായി ഏറ്റുമുട്ടി പ്രതിഷേധക്കാര്‍; ഇത്തവണത്തെ തന്ത്രം ലേസര്‍ ലൈറ്റ്

ചിലിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ലേസര്‍ ലൈറ്റ് ഉപയോഗിച്ച് പ്രതിഷേധക്കാര്‍. മുഖം തിരിച്ചറിയപ്പെടാതിരിക്കാന്‍ ഇവ ഉപയോഗിച്ചുവെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം പൊലീസ് ഡ്രോണിന്റെ ക്യാമറ ലെന്‍സ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനും അമ്പതോളം ലേസര്‍ ലൈറ്റുകള്‍ ഇവര്‍ ഉപയോഗിച്ചിരുന്നു.
 

Video Top Stories