സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം വിജയകരമായി വിക്ഷേപിച്ചു; സാങ്കേതിക സംവിധാനങ്ങള്‍ കാര്യക്ഷമമെന്ന് അധികൃതര്‍


നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. ഇതുവരെ ഡ്രാഗണിന്റെ ദിശയിലും സാങ്കേതിക പ്രവര്‍ത്തനത്തിലും അപാകതളില്ലെന്ന് സ്‌പേസ് എക്‌സ് കണ്‍ട്രോള്‍ റൂം വ്യക്തമാക്കി.
 

Video Top Stories