വാണിജ്യ രംഗത്ത് സഹകരണം വ്യാപിപ്പിക്കാൻ അമേരിക്കയും കാനഡയും
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാനഡ സന്ദർശനത്തിനിടെയാണ് ഇതുസംബന്ധിച്ച കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
വാണിജ്യ രംഗത്ത് സഹകരണം വ്യാപിപ്പിക്കാൻ അമേരിക്കയും കാനഡയും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാനഡ സന്ദർശനത്തിനിടെയാണ് ഇതുസംബന്ധിച്ച കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. കൂടാതെ കുടിയേറ്റം തടയാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.