'സ്വവര്‍ഗ്ഗാനുരാഗം എന്നത് സ്വാഭാവികമാണെന്ന് എന്റെ വീട്ടുകാരെ പറഞ്ഞ് മനസിലാക്കാന്‍ നാലഞ്ച് വര്‍ഷമെടുത്തു'; ജിജോ കുരിയാക്കോസ് പറയുന്നു

സുപ്രീംകോടതി സ്വവര്‍ഗ്ഗാനുരാഗം നിയമവിധേയമാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ബോധം ഈ ഒരുവര്‍ഷംകൊണ്ട് എത്ര ദൂരം സഞ്ചരിച്ചു?
 

Video Top Stories