കന്യകയാണെന്ന് പെണ്ണ് പറഞ്ഞാല്‍ നിങ്ങളെങ്ങനെ നിഷേധിക്കും? ആണുങ്ങളോട് നളിനി ജമീല

മലയാളിയുടെ കപടസദാചാര മൂല്യങ്ങളെയും ആണധികാരത്തിന്‍റെ മാറ്റമില്ലാത്ത സമീപനത്തെയും കുറിച്ച് നളിനി ജമീല സംസാരിക്കുന്നു. ലൈംഗികത്തൊഴിലാളിയെന്ന നിലയിലും അനന്തരം എഴുത്തുകാരിയെന്ന നിലയിലുമുള്ള ജീവിതത്തെ കുറിച്ചും അവര്‍ മനസ് തുറക്കുന്നു.

Video Top Stories