തിരസ്കരിക്കപ്പെട്ടവരുടെ ജീവിതം തേടിപ്പോയപ്പോൾ കണ്ടത്; സാറാ ജോസഫ് പറയുന്നു

തന്റെ പുതിയ പുസ്തകമായ 'ബുധിനി'യുടെ പശ്ചാത്തലത്തിൽ സാറാ ജോസഫ് വികസനത്തെയും തിരസ്കരിക്കപ്പെട്ടവരെയും കുറിച്ച് സംസാരിക്കുന്നു. വികസനമെന്നാൽ ജനങ്ങൾക്കും സർക്കാരിനും കോർപറേറ്റുകൾക്കും വ്യത്യസ്തമാണെന്നും അംബാനിക്കും അദാനിക്കും കൊള്ളയടിക്കാൻ പാവങ്ങളുടെ ഭൂമി പിടിച്ചെടുത്ത് നൽകുന്നതല്ല വികസനമെന്നും സാറാ ജോസഫ് പറയുന്നു.

Video Top Stories