കേരള കോളേജ് പ്രീമിയർ ലീഗ്; മധ്യമേഖല സോണിൽ എസ്. എച്ച് തേവര ചാമ്പ്യന്മാർ
ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ മധ്യമേഖല സോണിൽ എസ്.എച്ച് കോളേജ് തേവര ചാമ്പ്യൻമാരായി. തൊടുപുഴയിൽ നടന്ന ഫൈനലിൽ സെന്റ് പോൾസ് കോളേജിനെ ഏഴ് വിക്കറ്റിനാണ് എസ് എച്ച് തേവര പരാജയപ്പെടുത്തിയത്.