
മെഗ് ലാനിങ്ങിന് സാധിക്കാത്തത് നേടാൻ ജമീമ, ഡല്‍ഹി ഇത്തവണ കിരീടം തൂക്കുമോ?
മൂന്ന് സീസണുകള്‍, മൂന്ന് ഫൈനലുകള്‍. മൂന്ന് തവണയും കിരീടം അകന്നു നിന്ന ടീം. ഡല്‍ഹി ക്യാപിറ്റല്‍സ്. വനിത പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പില്‍ കളത്തിലേക്ക് ഇറങ്ങുന്ന ഡല്‍ഹിക്ക് ഒരേയൊരു ലക്ഷ്യം മാത്രം, നിരാശയുടെ നീണ്ട പരമ്പര അവസാനിപ്പിക്കുക. ശക്തമായ ബാറ്റിങ് നിരയുമായി എത്തുന്ന ഡല്‍ഹിക്ക് ഇക്കുറി അവസാന ലാപ്പ് കടക്കാനാകുമോ.