ശ്രീറാം വെങ്കിട്ടരാമനെതിരെ ഏതെല്ലാം വകുപ്പുകൾ ചുമത്താം; അഡ്വ.കെ രാംകുമാർ പറയുന്നു

 രക്ത സാമ്പിൾ പരിശോധിച്ചിട്ടില്ലെങ്കിൽപ്പോലും മദ്യത്തിന്റെ മണം ഉണ്ടെങ്കിൽ പോലീസ് ആക്ടിലെ 51 A വകുപ്പ് പ്രകാരം പൊലീസിന് കേസെടുക്കാനാകുമെന്ന് നിയമവിദഗ്ധൻ അഡ്വ.കെ രാംകുമാർ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 304, 304 A എന്നീ വകുപ്പുകൾ ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Video Top Stories