രക്ഷാപ്രവർത്തനത്തിനിടയിൽ കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ

കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് രക്ഷാപ്രവർത്തകരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി. ഉരുൾപൊട്ടലിനെ തുടർന്ന് ഇവിടെ ഗതാഗത സൗകര്യങ്ങളും  വൈദ്യുതിയും ഏതാണ്ട് പൂർണ്ണമായും താറുമാറായ അവസ്ഥയിലാണ്.
 

Video Top Stories