രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയതും കമുക് നട്ടതും താനെന്ന് അഖിലിന്റെ അച്ഛന്‍

വര്‍ഷങ്ങളായി രാഖിയുമായി അടുപ്പമുണ്ടായിരുന്നു, വിവാഹിതരായിരുന്നു എന്നും അഖില്‍ സമ്മതിച്ചു. 

Share this Video

വര്‍ഷങ്ങളായി രാഖിയുമായി അടുപ്പമുണ്ടായിരുന്നു, വിവാഹിതരായിരുന്നു എന്നും അഖില്‍ സമ്മതിച്ചു. മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ രാഖി നിരന്തരമായി ആത്മഹത്യാഭീഷണി മുഴക്കി. തുടര്‍ന്നാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു.

Related Video