അർഹതപ്പെട്ട സഹായം പോലും ലഭിക്കാതെ ആറന്മുളയിലെ പ്രളയ ദുരിതബാധിതർ

ഓരോ മഴ കാണുമ്പോഴും ആറന്മുളയിലുള്ളവരുടെ നെഞ്ച് പേടികൊണ്ട് മിടിക്കാൻ തുടങ്ങും. ഒരു വർഷമായിട്ടും ആറന്മുളയെ പ്രളയദുരിതങ്ങളിൽ നിന്ന് കര കയറ്റാൻ സർക്കാരിനായിട്ടില്ല. 
 

Video Top Stories