സ്വാതന്ത്ര്യദിനത്തില്‍ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി സൈന്യവും


ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട് റോഡും പാലവും സഞ്ചാരയോഗ്യമാക്കി ജോധ്പുര്‍ റെജിമെന്റ്. മുപ്പതംഗ സംഘമാണ് റോഡില്‍ നിന്ന് കല്ലുകളും ചെളിയും മാറ്റിയത്.


 

Video Top Stories