കെഎസ്‌യു പ്രസിഡന്റിനെതിരെ കേസ്, ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാകും

സ്വന്തം പേര് മറച്ചുവച്ച് കൊവിഡ് പരിശോധന നടത്തിയെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു. ആള്‍മാറാട്ടത്തിനും പകര്‍ച്ചവ്യാധി നിരോധന നിയമം ലംഘിച്ചതിനുമാണ് കേസ്. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
 
Share this Video

Related Video