മാസ്‌ക് ധരിക്കാതെ റോഡിലിറങ്ങി, മരണഭയമില്ലെന്ന് ചോദ്യം ചെയ്തവരോട് പാസ്റ്റര്‍; കേസെടുത്ത് പൊലീസ്, വീഡിയോ

കോട്ടയം ചങ്ങനാശ്ശേരിയില്‍ മാസ്‌ക് ധരിക്കാതെ റോഡിലിറങ്ങിയ പാസ്റ്റര്‍ പൊലീസിനോട് കയര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മാസ്‌ക് ധരിക്കുന്നത് തങ്ങളുടെ വിശ്വാസത്തിന് എതിരെന്നാണ് ഇയാള്‍ പറയുന്നത്. കൊല്ലം മയ്യനാട് സ്വദേശിയായ ഇയാള്‍ പാസ്റ്ററാണെന്നും കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തെന്നും ചങ്ങനാശ്ശേരി സിഐ പറഞ്ഞു.

Video Top Stories