പൊലീസ് സ്റ്റേഷനില്‍ കയറി അസഭ്യം പറച്ചില്‍; ഏഴ് ഡിവൈഎഫ്‌ഐക്കാര്‍ക്ക് എതിരെ കേസ്

കൊല്ലം ഇരവിപുരത്ത് വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകനെ പുറത്തിറക്കാന്‍ വേണ്ടി ചെന്നപ്പോഴാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ അസഭ്യം പറഞ്ഞത്. രേഖകള്‍ പരിശോധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകനെ വിട്ടയച്ചെങ്കിലും കണ്ടാലറിയുന്ന ഏഴ് പേര്‍ക്കെതിരെ കേസെടുത്തു.
 

Video Top Stories