തെരുവുകച്ചവടക്കാരോട് തെറിയഭിഷേകം, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ; എഡിറ്റ് ചെയ്തതെന്ന് ഇന്‍സ്‌പെക്ടര്‍
കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ ഇന്‍സ്പെക്ടറുടെ അസഭ്യവര്‍ഷം. ചെറുപുഴ പട്ടണത്തിന് സമീപം തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെയാണ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് കുമാറിന്റെ ആക്രോശം. അതേസമയം, അനധികൃതമായി റോഡ് സൈഡില്‍ കച്ചവടം നടത്തിയവരെ മാറ്റുകയായിരുന്നെന്നും , ദ്യശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇന്‍സ്‌പെക്ടറുടെ വിശദീകരണം.