അച്ഛന്റെ നെഞ്ചിനോട് ചേര്‍ത്ത് കെട്ടി ഒന്നരവയസുകാരിയെ കരയ്‌ക്കെത്തിച്ചു

അട്ടപ്പാടിയില്‍ ഒന്നരവയസുകാരിയെ രക്ഷിച്ചത് അതിസാഹസികമായി. അച്ഛന്റെ നെഞ്ചിനോട് ചേര്‍ത്തുകെട്ടിയാണ് വടത്തിലൂടെ കരയ്‌ക്കെത്തിച്ചത്.

Video Top Stories