എറണാകുളം മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയു ഉപരോധ സമരം

മുത്തൂറ്റ് ഫിനാന്‍സിനെതിരെ സിഐടിയു നടത്തുന്ന സമരം 14 ദിവസം പിന്നിടുന്നു. എറണാകുളം ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയു ഉപരോധ സമരം നടത്തി. ജോലിക്കെത്തിയവര്‍ക്കും ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
 
Share this Video

Related Video