ഉരുള്‍പൊട്ടിയെത്തിയ മലവെള്ളം കവര്‍ന്ന റാണിയുടെ സ്വപ്നങ്ങളാണ് ഈ കുപ്പിക്കുള്ളില്‍

തോട്ടം തൊഴിലാളിയായ റാണിയുടെ മൃതദേഹത്തിനൊപ്പം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത് ആകെ സമ്പാദ്യമായ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ മുഷിഞ്ഞ നോട്ടുകളും ഭാണ്ഡക്കെട്ടിലാക്കിയ കുറച്ച് വസ്ത്രങ്ങളും കുപ്പിയിലാക്കിയ കുറച്ച് നാണയത്തുട്ടുകളും മാത്രമാണ്


 

Video Top Stories