കോട്ടയത്ത് നാല് വകുപ്പുകളില്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കുറവ്; ശസ്ത്രക്രിയകള്‍ മുടങ്ങി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുട എണ്ണത്തില്‍ കുറവ്. മെഡിസിന്‍ വിഭാഗത്തില്‍ 11 പേരുടെ കുറവാണുള്ളത്. ഇടുക്കി മെഡി. കോളേജിലേക്ക് മാറ്റിയവരെ തിരികെയെത്തിക്കാത്തതും പ്രതിസന്ധിക്ക് കാരണമാണ്.
 
Share this Video

Related Video