കൊവിഡ് ബാധിച്ചുമരിച്ച റുഖ്യാബിയുടെ മകളും മരിച്ചു, കൊവിഡ് പരിശോധനാഫലം ഉച്ചയോടെ

കോഴിക്കോട് കൊവിഡ് ബാധിച്ചുമരിച്ച റുഖ്യാബിയുടെ മകള്‍ കൊളക്കാട്ടു വയലില്‍ ഷാഹിദ(52) മരിച്ചു. രക്തസമ്മര്‍ദ്ദവും ആസ്ത്മയുമുണ്ടായിരുന്ന റുഖ്യാബി ഇന്നലെയാണ് മരിച്ചത്. തൊട്ടടുത്ത ദിവസം അര്‍ബുദ രോഗിയായ മകള്‍ ഷാഹിദയും മരിക്കുകയായിരുന്നു.
 

Video Top Stories