പിണറായിയില്‍ കള്ളവോട്ട് തടഞ്ഞതിന് സിപിഎമ്മുകാര്‍ നായ്ക്കുരണപ്പൊടി എറിഞ്ഞെന്ന് പരാതി

സിപിഎം ശക്തികേന്ദ്രമായ പിണറായിയില്‍ യുഡിഎഫ് ബൂത്ത് ഏജന്റായ വിനോദിനും കുടുംബത്തിനും സിപിഎം ഭീഷണി. സിപിഎം കള്ള വോട്ടിടാന്‍ ശ്രമിച്ചത് തടഞ്ഞതിനെത്തുടര്‍ന്ന് വിനോദിന്റെ ശരീരത്തില്‍ നായ്ക്കുരണപ്പൊടി എറിയുകയായിരുന്നു. ഇതിന് മുമ്പും സിപിഎം ആക്രമിച്ചിട്ടുണ്ടെന്ന് വിനോദും കുടുംബവും പറയുന്നു.
 

Video Top Stories