പിഎസ്‌സി പരീക്ഷാക്രമക്കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനാകാതെ ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാക്രമക്കേടിൽ കേസെടുത്ത് പത്ത് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. പരീക്ഷാപേപ്പർ ചോർത്തി മുൻ എസ്എഫ്ഐ നേതാക്കൾക്ക് ഉത്തരമയച്ച പൊലീസുകാരൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണ് പ്രധാന തെളിവുകളുമായി മുങ്ങിയിരിക്കുന്നത്.  
 

Video Top Stories