ജീവൻ കയ്യിൽ പിടിച്ച മുപ്പത് മിനിറ്റുകൾ; കേരളം മറക്കാത്ത ആ ദൃശ്യത്തിലെ അമ്മയും കുഞ്ഞും ഇവിടെയുണ്ട്

മഹാപ്രളയത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ നാവികസേന എയർലിഫ്റ്റിലൂടെ ഒരു പൂർണ്ണ ഗർഭിണിയെ രക്ഷിച്ചെടുക്കുന്ന ദൃശ്യങ്ങൾ നെഞ്ചിടിപ്പോടെയാണ് നാം കണ്ടത്. അതിജീവനത്തിന്റെ ഒന്നാം വർഷം പിന്നിടുമ്പോൾ സാജിതക്കും കുഞ്ഞ് സുബ്ഹാനും നന്ദി പറയാനുള്ളത് നിരവധി പേരോടാണ്. 
 

Video Top Stories