തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട മയക്കുമരുന്ന് കേസ് പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തി

എക്സൈസ് തെളിവെടുപ്പിനിടയിൽ രക്ഷപെട്ട മയക്കുമരുന്ന് കേസ് പ്രതി ജോർജുകുട്ടിയെ മലപ്പുറത്തുള്ള ഭാര്യവീട്ടിൽ നിന്നും എക്സൈസ് സംഘം പിടികൂടി.ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ വെടിയുതിർത്തതിൽ ഒരാൾക്ക് പരിക്കുണ്ട്. 

Video Top Stories