കുഞ്ഞിക്കൈകളില്‍ മൈലാഞ്ചി, ഉമ്മമാരുടെ പാട്ടും; ദുരിതാശ്വാസ ക്യാമ്പില്‍ ഇത് ഒരുമയുടെ പെരുന്നാള്‍

eid at kozhikode
Aug 12, 2019, 9:20 AM IST

കോഴിക്കോട് മഴയ്ക്ക് ശക്തി കുറയുന്നു. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏവരും ഒരുമിച്ച് പെരുന്നാള്‍ ദിനം ആഘോഷിക്കുകയാണ്.
 

Video Top Stories