'ഉടുതുണി മാത്രമേ ഇനി കൈയ്യിലുള്ളൂ'; മടവീഴ്ചയില്‍ വീട് നഷ്ടപ്പെട്ട് കുട്ടനാട്ടിലെ കുടുംബങ്ങള്‍

കുട്ടനാട്ടിലുണ്ടായ മടവീഴ്ചയില്‍ വീടും വസ്തുക്കളുമുള്‍പ്പെടെ തകര്‍ന്ന നിരവധി കുടുംബങ്ങളാണ് കൈനകരിയിലുള്ളത്. ഭാര്യയുടെ ചികിത്സയ്ക്കായി എടത്വയിലെ ബന്ധുവീട്ടില്‍ നില്‍ക്കുമ്പോഴാണ് അജിമോന്റെ വീട് മടവീഴ്ചയില്‍ തകര്‍ന്നത്.
 

Video Top Stories