പ്രളയത്തില്‍ ശ്യാമിന് നഷ്ടമായത് 35 പശുക്കള്‍, കിട്ടിയത് 3 പശുക്കള്‍ക്കുള്ള നഷ്ടപരിഹാരം

വടക്കന്‍ പറവൂര്‍ സ്വദേശി ശ്യാമിന് പ്രളയത്തില്‍ തകര്‍ന്നത് ഉപജീവനമാര്‍ഗമാണ്. ഇപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം ബാങ്കില്‍ നിന്ന് ലോണെടുത്തും സുഹൃത്തുക്കളുടെ സഹായം കൊണ്ടും കന്നുകാലി വളര്‍ത്തല്‍ ആരംഭിച്ചിരിക്കുകയാണ് ശ്യാം. 


 

Video Top Stories