സിസ്റ്റർ ലൂസി പരാതി പിൻവലിച്ച് മാപ്പ് പറയണമെന്ന് എഫ്സിസി സന്യസ്ത സഭ

മഠത്തിൽ പൂട്ടിയിട്ടതിനെതിരെയും  മാനന്തവാടി രൂപത പിആർഒ ത്തനിക്കെതിരെ അപകീർത്തിപ്രചരണം നടത്തിയതിനെതിരെയും  സിസ്റ്റർ ലൂസി കളപ്പുരക്കൽ പോലീസിൽ നൽകിയ പരാതികൾ പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എഫ്സിസി സന്യസ്ത സഭയുടെ കത്ത്. പരാതി പിൻവലിച്ചില്ലെങ്കിൽ സിസ്റ്റർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കത്തിലുണ്ട്. 

Video Top Stories