യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; കുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയെന്ന് എഫ്‌ഐആർ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ തന്നെയെന്ന് എഫ്‌ഐആർ. കുത്തേറ്റ അഖിൽ  യൂണിറ്റ് കമ്മിറ്റിയെ അനുസരിക്കാത്തതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമെന്നും എഫ്ഐആറിൽ പറയുന്നു. 

Video Top Stories