Asianet News MalayalamAsianet News Malayalam

ആദ്യമായി സംവിധാനം ചെയ്ത സിനിമയ്ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്;നേട്ടത്തില്‍ സന്തോഷിച്ച് ഫാ. റോയ് കാരക്കാട്ട്

കത്തോലിക്കാ സഭയിലെ ഫ്രാന്‍സിസ്‌കന്‍ കപ്പൂച്ചിന്‍ സഭാംഗമായ ഫാദര്‍ റോയ് കാരക്കാട്ടിന് കേരളം ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരം. അദ്ദേഹം സംവിധാനം ചെയ്ത 'കാറ്റിനരികെ' എന്ന ചിത്രത്തിനാണ്  44ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ നവാഗത പ്രതിഭയ്ക്കുളള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചത്.