പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തി

കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അനന്തുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ മുകളിലെ വാതിലിലൂടെ അകത്ത് പ്രവേശിച്ച പ്രതി ഉറങ്ങിക്കിടന്ന കുട്ടിയെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നു.
 
Share this Video

Related Video