പൊലീസിന്റെ നോട്ടപുള്ളിയായ പെരുമ്പാവൂര്‍ അനസ് ഇനി എല്‍ജെപി നേതാവ്; കൊച്ചിയില്‍ വന്‍ സ്വീകരണം

രാം വിലാസ് പാസ്വാന്‍ നേതൃത്വം കൊടുക്കുന്നഎല്‍ജെപിയുടെ യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുപ്രസിദ്ധ ഗുണ്ടാ നേതാവിന് കൊച്ചിയില്‍ അനുയായികളുടെ വമ്പന്‍ സ്വീകരണം. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ അനസാണ് രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുന്നത്.പൊലീസിനെ വെല്ലുവിളിച്ച് ഗുണ്ടകളടക്കം പങ്കെടുത്ത കൂറ്റന്‍ സ്വീകരണമായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടന്നത്.
 
Share this Video

Related Video