ദുരിതബാധിതരിലേക്കിറങ്ങി ആശ്വാസവാക്കുമായി മുഖ്യമന്ത്രി

ദുരന്തം നാടിനാകെ വലിയ പ്രയാസമുണ്ടാക്കിയെന്നും നാമെല്ലാം ഒന്നിച്ചുനിന്ന് ബുദ്ധിമുട്ടുകളെ അതിജീവിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകുമെന്നും വയനാട് മേപ്പാടിയിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി ദുരിതബാധിതരോട് പറഞ്ഞു.
 

Video Top Stories