പ്രളയബാധിത പ്രദേശങ്ങളിൽ പകർച്ചവ്യാധികൾക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി

വരുംനാളുകളിൽ എലിപ്പനി, എച്ച് വൺ എൻ വൺ തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും അവയെ തടയാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗങ്ങൾ തടയാനാവശ്യമായ പ്രതിരോധമരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Video Top Stories