നൂറോളംപേര്‍ ദുരിതാശ്വാസ ക്യാമ്പില്‍; വടക്കന്‍ കേരളത്തില്‍ മഴക്കെടുതി രൂക്ഷം


വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മാവൂരില്‍ നൂറിലേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും കൊട്ടിയൂരില്‍ ചുഴലിക്കാറ്റുമുണ്ടായി.
 

Video Top Stories