ആവര്‍ത്തിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടും മത്സ്യത്തൊഴിലാളികള്‍ കേട്ടില്ലെന്ന് മന്ത്രി

കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി സാധ്യമായ എല്ലാ തരത്തിലും പരിശ്രമം തുടരുകയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. തെരച്ചില്‍ കാര്യക്ഷമമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നത് അവരുടെ ഉത്കണ്ഠ കൊണ്ടാണെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
Share this Video

Related Video