ട്രൈബ്യൂണല്‍ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ജേക്കബ് തോമസ്; സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും

ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പ് സെക്രട്ടറിക്കുമാണ് ജേക്കബ് തോമസ് കത്ത് അയച്ചത്. സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഇന്നലെയാണ് സിഇടി ഉത്തരവിട്ടത്. ഈ ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം.

Video Top Stories