K Rail Protest : ഐഎഫ്എഫ്കെ വേദിയിലും യൂത്ത് കോൺഗ്രസിന്റെ കെ റെയിൽ പ്രതിഷേധം
കെ റെയിലിനെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം
കെ റെയിലിനെതിരെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിലും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം
പ്രധാന വേദിയായ ടാഗോർ തിയേറ്ററിനുമുന്നിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം