കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ മലയിറങ്ങാതെ തെരച്ചില്‍ തുടരുന്നു

ഞാന്‍ നില്‍ക്കുന്ന ഈ മണ്ണിന് അടിയില്‍ വീടാണ്, അവരുണ്ട് അവിടെ... കുത്തി ഒലിച്ച മണ്ണ് ചൂണ്ടി അവര്‍ പറയുന്നു

Video Top Stories